Book Name in English : Annayude kurippukal
ദസ്തയെവ്സ്കിയോടൊപ്പം പതിനാലു വര്‍ഷം ജീവിച്ച അന്ന അദ്ദേഹത്തിന്റെ ജീവിതനിമിഷങ്ങളെ അടയാളപ്പെടുത്തുന്നു . യാതനയുടെയും ത്യാഗത്തിന്റെയും കണ്ണീരിന്റെയും പ്രണയത്തിന്റെയും കുറിപ്പുകള്‍ . പില്ക്കാലത്ത് ഏകാകിനിയും ദരിദ്രരുമായി അന്ന ഈ ലോകത്ത് വിട പറഞ്ഞു . എന്നല് അവര്‍ ഇങ്ങനെകുറിച്ചിട്ടുണ്ട് . ഒന്നു ഞാനുറപ്പിച്ചു പറയാം . എന്റെ ജീവിതത്തില് ദുരിതവേദനകളുടെ ദീര്‍ഘയാത്രയുണ്ടായപ്പോഴൊക്കെ ഞാന്‍ ദസ്തയെവ്സ്കിയുടെ കൃതികളുടെ ആഴത്തിലേക്ക് കൂപ്പുകുത്തി . അവയെനിക്ക് സാന്ത്വനമരുളി .ഭാഷാന്തരം : വേണു വി ദേശംWrite a review on this book!. Write Your Review about അന്നയുടെ കുറിപ്പുകള്‍ Other InformationThis book has been viewed by users 2332 times