Image of Book അന്നയുടെ കുറിപ്പുകള്‍
  • Thumbnail image of Book അന്നയുടെ കുറിപ്പുകള്‍

അന്നയുടെ കുറിപ്പുകള്‍

Publisher :Green Books
ISBN : 9788184233728
Language :Malayalam
Page(s) : 100
Condition : New
2 out of 5 rating, based on 7 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Annayude kurippukal

ദസ്തയെവ്സ്കിയോടൊപ്പം പതിനാലു വര്‍ഷം ജീവിച്ച അന്ന അദ്ദേഹത്തിന്റെ ജീവിതനിമിഷങ്ങളെ അടയാളപ്പെടുത്തുന്നു . യാതനയുടെയും ത്യാഗത്തിന്റെയും കണ്ണീരിന്റെയും പ്രണയത്തിന്റെയും കുറിപ്പുകള്‍ . പില്ക്കാലത്ത് ഏകാകിനിയും ദരിദ്രരുമായി അന്ന ഈ ലോകത്ത് വിട പറഞ്ഞു . എന്നല് അവര്‍ ഇങ്ങനെകുറിച്ചിട്ടുണ്ട് . ഒന്നു ഞാനുറപ്പിച്ചു പറയാം . എന്റെ ജീവിതത്തില് ദുരിതവേദനകളുടെ ദീര്‍ഘയാത്രയുണ്ടായപ്പോഴൊക്കെ ഞാ‌ന്‍ ദസ്തയെവ്സ്കിയുടെ കൃതികളുടെ ആഴത്തിലേക്ക് കൂപ്പുകുത്തി . അവയെനിക്ക് സാന്ത്വനമരുളി .ഭാഷാന്തരം : വേണു വി ദേശം
Write a review on this book!.
Write Your Review about അന്നയുടെ കുറിപ്പുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2065 times

Customers who bought this book also purchased