Book Name in English : Annoru Puzhayude Theerathu
ലോകത്ത് മറ്റൊരിടത്തും ഇല്ലാത്തവിധം കുടുംബ ബന്ധങ്ങളുടെ ഈടും ഉറപ്പും സുദൃഢമായ കേരളീയ സമൂഹത്തില്‍ ബന്ധങ്ങളില്‍ താളപ്പിഴകളും സ്നേഹരാഹിത്യവും വെറുപ്പും വൈരാഗ്യവുമെല്ലാം തുടങ്ങുന്നതെവിടെയെന്നും വളരുന്നതതെങ്ങോട്ടൊന്നും വിരല്‍ചൂണ്ടുന്ന ദിശാസൂചകവുമായാണ് ജനപ്രിയ എഴുത്തുകാരന് ജോയ്സിയുടെ അന്നൊരു പുഴയുടെ തീരത്ത് എന്ന ഈ കൃതി.reviewed by Anonymous
Date Added: Thursday 26 Jun 2025
Is this available in ernakulam library\r\n
Rating:
[4 of 5 Stars!]
Write Your Review about അന്നൊരു പുഴയുടെ തീരത്ത് Other InformationThis book has been viewed by users 1510 times