Book Name in English : Anubhavam Orma Yathra K S Chithra
സ്നേഹത്തിന്റെ ഭൂമികയിലലൈഞ്ഞു ചേര്‍ന്ന വിനയത്തിന്റെ രാഗപൗര്‍ണമിയാണ് കെ എസ് ചിത്ര. ഒരു താരാട്ട്പാട്ടു പോലുള്ള ചിത്രയുടെ ജീവിതത്തിന്റെ വളര്‍ച്ചയും ആഹ്ലാദവും നൊമ്പരാനുഭവങ്ങളുടെ തുറന്നു പറച്ചിലുകളും.
സംഗീത സാഗരത്തിലേക്ക് നയിച്ച ഗുരുക്കന്മാരെയും സംഗീത സംവിധായകരെയും കുറിച്ചുള്ള ഓര്‍മകളുടെ പ്രണാമങ്ങളും ഒപ്പം യാത്രയും.ഗാനലോകത്തെ നിത്യസുഗന്ധിയായ അനുഗ്രഹീത ഗയികയുടെ ഉള്ളുതുറക്കുന്ന സംഗീത-ജീവിത പുസ്തകം. തയ്യാറാക്കിയത് ടോണി ചിറ്റേട്ടു കളം
Write a review on this book!. Write Your Review about അനുഭവം ഓര്‍മ്മ യാത്ര കെ എസ് ചിത്ര Other InformationThis book has been viewed by users 2516 times