Image of Book അനുഭവം ഓര്‍മ്മ യാത്ര കെ എസ് ചിത്ര
  • Thumbnail image of Book അനുഭവം ഓര്‍മ്മ യാത്ര കെ എസ് ചിത്ര
  • back image of അനുഭവം ഓര്‍മ്മ യാത്ര കെ എസ് ചിത്ര

അനുഭവം ഓര്‍മ്മ യാത്ര കെ എസ് ചിത്ര

ISBN : 9789381788141
Language :Malayalam
Edition : 2017 Sept
Page(s) : 210
Condition : New
4 out of 5 rating, based on 4 review(s)

Book Name in English : Anubhavam Orma Yathra K S Chithra

സ്നേഹത്തിന്റെ ഭൂമികയിലലൈഞ്ഞു ചേര്‍ന്ന വിനയത്തിന്റെ രാഗപൗര്‍ണമിയാണ് കെ എസ് ചിത്ര. ഒരു താരാട്ട്പാട്ടു പോലുള്ള ചിത്രയുടെ ജീവിതത്തിന്റെ വളര്‍ച്ചയും ആഹ്ലാദവും നൊമ്പരാനുഭവങ്ങളുടെ തുറന്നു പറച്ചിലുകളും.
സംഗീത സാഗരത്തിലേക്ക് നയിച്ച ഗുരുക്കന്മാരെയും സംഗീത സംവിധായകരെയും കുറിച്ചുള്ള ഓര്‍മകളുടെ പ്രണാമങ്ങളും ഒപ്പം യാത്രയും.ഗാനലോകത്തെ നിത്യസുഗന്ധിയായ അനുഗ്രഹീത ഗയികയുടെ ഉള്ളുതുറക്കുന്ന സംഗീത-ജീവിത പുസ്തകം. തയ്യാറാക്കിയത് ടോണി ചിറ്റേട്ടു കളം
Write a review on this book!.
Write Your Review about അനുഭവം ഓര്‍മ്മ യാത്ര കെ എസ് ചിത്ര
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 668 times

Customers who bought this book also purchased