Book Name in English : Anyarum Paradeshikayum
രണ്ടുവയസ്സിൽത്താഴെയുളള ആൺകുട്ടികളെയെല്ലാം കൊല്ലാൻ ഹേരോദാവിൻ്റെ കല്പന.
ജോസഫും മറിയയും ഉണ്ണിയേശുവിനെയും കൊണ്ട് ഈജിപ്റ്റിലേക്കുള്ള മരുഭൂമി താണ്ടി. അവിടെ നേരിട്ടതോ? ചാട്ടവാർ, മാനഭംഗം... കണ്ണീരും വിയർപ്പുമായി, അഭയംതേടി ഉഴലുന്ന തിരുക്കുടുംബത്തിന്റെ നിസ്സഹായതയുടെ, അതിജീവനത്തിൻ്റെ കഥWrite a review on this book!. Write Your Review about അന്യരും പരദേശികളും Other InformationThis book has been viewed by users 9 times