Image of Book അപസര്‍പ്പകത്തിന്റെ മാലാഖ - അഗത ക്രിസ്റ്റി
  • Thumbnail image of Book അപസര്‍പ്പകത്തിന്റെ മാലാഖ - അഗത ക്രിസ്റ്റി
  • back image of അപസര്‍പ്പകത്തിന്റെ മാലാഖ - അഗത ക്രിസ്റ്റി

അപസര്‍പ്പകത്തിന്റെ മാലാഖ - അഗത ക്രിസ്റ്റി

Publisher :H and C Books
ISBN : 9789390929610
Language :Malayalam
Edition : 2022
Page(s) : 172
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in English : Apasarpakathinte Malakha - Agatha Christie

നിഗൂഢതകൊïണ്ട് എഴുതിയ നോവലുകളിലൂടെയും കഥകളിലൂടെയും അപസര്‍പ്പകസാഹിത്യത്തില്‍ മായാമുദ്രകള്‍ പതിപ്പിച്ചു അഗത ക്രിസ്റ്റി. ജനപ്രിയതയില്‍ ഈ എഴുത്തുകാരിക്ക് ഇന്നും പകരക്കാരില്ല. തെളിവിന്റെ ഒരു തുമ്പുപോലും അവശേഷിപ്പിക്കാത്ത കൊലപാതകരഹസ്യങ്ങളിലേക്ക്, ആ ‘വൃത്തികെട്ട സത്യ’ങ്ങളിലേക്ക് അഗതയുടെ ഡിറ്റക്ടീവുകള്‍ ഭൂതക്കണ്ണാടി തിരിച്ചപ്പോള്‍, ആരും സങ്കല്പിക്കാത്ത വ്യക്തികള്‍ കുറ്റവാളിയുടെ മേല്‍ക്കുപ്പായമെടുത്തണിഞ്ഞു. ഹിംസയുടെയും മൃഗീയവാസനകളുടെയും എത്രയോ ഇരുണ്ടï രംഗങ്ങള്‍ക്ക്, സിരകളില്‍ ഉദ്വേഗം പതയുന്ന എത്രയോ കറുത്ത മുഹൂര്‍ത്തങ്ങള്‍ക്ക് വായനക്കാരെ അഗത ‘വിറ്റ്‌നസ്’ ആക്കി. മിസ്റ്ററിയുടെ ഈ മഹാറാണി സൃഷ്ടിച്ച കഥാപാത്രങ്ങള്‍ ഷെര്‍ലക് ഹോംസിന്റെ ആള്‍പ്പൊക്കത്തിലേക്ക് അമ്പരപ്പിക്കുന്ന വേഗത്തില്‍ വളര്‍ന്നു. ഈ കൃതി, ഒരു അന്വേഷകന്റെ സൂക്ഷ്മതയോടെ പിന്തുടരുന്നത്, അഗത ക്രിസ്റ്റിയുടെ സംഭവബഹുലമായ വ്യക്തിജീവിതവും വിശ്രമരഹിതമായ എഴുത്തുജീവിതവുമാണ്; അപൂര്‍വമായ ചിത്രങ്ങള്‍ സഹിതം.
Write a review on this book!.
Write Your Review about അപസര്‍പ്പകത്തിന്റെ മാലാഖ - അഗത ക്രിസ്റ്റി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 598 times

Customers who bought this book also purchased