Book Name in English : Apasarppaka Kadhakal Charithravazhikaliloode
മനുഷ്യന്റെ ഉള്ളിൽ കുടികൊള്ളുന്ന നൈസർഗിക വികാരമാണ് പാതകം. പക്ഷേ,സാമൂഹിക ജീവിതത്തിൽ, അത് പ്രതിഫലിപ്പിക്കാൻ കിട്ടുന്ന സന്ദർഭങ്ങൾ അപൂർവമാണ്. അത്തരം അപൂർവനിമിഷങ്ങളിൽ സംഭവിക്കുന്ന പാതകം, പുരാതനകാലം മുതൽ സാഹിത്യത്തിന് വിഷയീഭവിച്ചിട്ടുണ്ട്. കൈകാര്യം ചെയ്യുന്ന രീതിയനുസരിച്ച് അത്തരം സാഹിത്യം അപസർപ്പക അതിരുകൾ കടന്ന്, ഉദാത്ത സാഹിത്യത്തിലേക്ക് ഉയരുന്നു. അത്തരം കൃതികളുൾപ്പെടെയുള്ള ഒരു ശാഖയാണ് അപസർപ്പക സാഹിത്യ ശാഖ. ആ ശാഖയിൽക്കൂടിയുള്ള ഒരോട്ടപ്രദക്ഷിണമാണ് ഈ കൃതി.Write a review on this book!. Write Your Review about അപസര്‍പ്പക കഥകള്‍ ചരിത്ര വഴികളിലൂടെ Other InformationThis book has been viewed by users 2911 times