Book Name in English : Apoornaviramangal
എന്റെ ഇരുണ്ട ആകാശങ്ങളില്‍ വിദൂരമായ ഒരേകാന്തനക്ഷത്രമായി അഷിത ഇപ്പോഴും. ഇന്ന് അഷിത മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയാണ്. ഭാവദീപ്തവും കുലീനവുമായ വാങ്മയം കൊണ്ട് സ്വന്തം കഥാലോകം സൃഷ്ടിച്ച എഴുത്തുകാരി.
ബാലചന്ദ്രന്‍ ചുള്ളിക്കാട്Write a review on this book!. Write Your Review about അപൂര്‍ണവിരാമങ്ങള്‍ Other InformationThis book has been viewed by users 2421 times