Image of Book Appu
  • Thumbnail image of Book Appu

Appu

Publisher : C I C C Book House
ISBN : 8171747418
Language : Malayalam
Page(s) : 77
Condition : New
no ratings yet, be the first one to rate this !

Price of this Book is Rs 50.00

Book Name in Malayalam : അപ്പു

പാടത്തേയ്‌ക്കിറങ്ങുമ്പോള്‍ തോളത്തു കിടന്നിരുന്ന തോര്‍ത്തുമുണ്ട്‌ രണ്ടായി മടക്കി അച്ഛ‌ന്‍ തലയിലിട്ടു. വെയിലു കൊള്ളാതിരിക്കാ‌ന്‍. എന്നിട്ട്‌ തിരിഞ്ഞുനോക്കാതെ പറഞ്ഞു. “ വെയില്‌ കൊള്ളാണ്ടെ നോക്കിക്കോ... പിന്നെ ഒരു കാര്യം ഞാ‌ന്‍ പറഞ്ഞില്ലെന്നു വേണ്ട. പരിചയമില്ലാത്ത സ്ഥലത്തേക്കാ പോണെ. കണ്ട തെമ്മാടിചെക്കന്മാരുമായി കൂട്ടുകൂടി തോന്ന്യാസം കാട്ടി നടന്നൂച്ചാല്‍ അന്നു മതിയാക്കും നിന്റെ കോളേജില്‍ പോക്ക്‌... പണക്കാരുടെ കുട്ട്യോളായിരിക്കും ഒട്ടുമുക്കാലും...‘ തിരിഞ്ഞുനോക്കിയ അച്ഛ‌ന്‍ കണ്ടത്‌ വളരെ പിന്നിലായി കുനിഞ്ഞുനിന്ന്‌ കാലിലെ ചെരുപ്പു ശരിയാക്കുന്ന അപ്പുവിനെയാണ്‌.
Write a review on this book!.
Write Your Review about Appu
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2623 times

Customers who bought this book also purchased
Cover Image of Book Anuragam Ivan Padumbol
Rs 75.00
Cover Image of Book Aranyakandam
Rs 115.00  Rs 109.00
Cover Image of Book Ammini
Rs 120.00  Rs 114.00
Cover Image of Book Kuttasammadam
Rs 290.00
Cover Image of Book Swarna munthiri
Rs 75.00
Cover Image of Book Orumbettaval
Rs 90.00
Cover Image of Book Ammaykku
Rs 90.00
Cover Image of Book Slaves of Saudis
Rs 100.00
Cover Image of Book Kunjammayum Koottukarum
Rs 75.00
Cover Image of Book Azhiyakkurukku
Rs 75.00
Cover Image of Book Nam Iruvar
Rs 65.00