Image of Book അപ്പുണ്ണിയുടെ വീട്
  • Thumbnail image of Book അപ്പുണ്ണിയുടെ വീട്
  • back image of അപ്പുണ്ണിയുടെ വീട്

അപ്പുണ്ണിയുടെ വീട്

ISBN : 9788182656796
Language :Malayalam
Edition : 2014
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 55.00

Book Name in English : Appunniyude veedu

മുത്തശ്ശികഥകളുടെ അത്ഭുതലോകത്തെ ഒരുപാട് സ്നേഹിച്ച അപ്പുണ്ണീ അഞ്ചാം തരത്തിലേക്ക് ജയിച്ച സന്തോഷത്തിലിരിക്കെ അവന്റെ അച്ഛനെ കാണാതാവുന്നു . അതിനിടെ സ്വര്‍ണ്ണപ്പൂക്കള്‍ വിരിയുന്ന ഒരു മരച്ചോട്ടില്‍ നിന്നു ചങ്ങാത്തത്തിലായ ഒരു സ്വര്‍ണ്ണശലഭം അവന് ആശ്വാസമായിതീരുന്നു . അച്ഛനെ കണ്ടെത്തുവാ‌ന്‍ അവ‌ന്‍ ശലഭത്തിന്റെ സഹായം തേടുന്നു . ’ നിന്റെ അച്ഛനെ ഞാ‌ന്‍ സ്വര്‍ഗത്തില്‍ വച്ചു കണ്ടു എന്ന ശലഭത്തിന്റെ മറുപടി അവനെ തളര്‍ത്തുന്നു . ജീവിത ദുരിതത്തില്‍ നിന്ന് കരകയറി മുത്തശ്ശിക്കും അമ്മയ്ക്കും അമ്മുവിനും തുണയാവുന്ന അപ്പുണ്ണിയുടെ കഥ കുഞ്ഞുമനസ്സുകള്‍ക്കൊരു പ്രചോദനമാകുന്നു .
Write a review on this book!.
Write Your Review about അപ്പുണ്ണിയുടെ വീട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1868 times

Customers who bought this book also purchased