Book Name in English : Arabyayile Atima
. മണല്‍കൂനകള്‍ മരൂഭൂമിയില്‍ തീഷ്ണമായ കാറ്റ് ആഞ്ഞു വീശുന്നുണ്ട് അത് പൊടിക്കറ്റായും കൊടുംകാറ്റായും രൂപാന്തരം പ്രാപിക്കുന്നുണ്ട് ഉയരുന്നുണ്ട് നിലാവ് പൊഴിയുന്നുണ്ട്. ഈവിജനതയിലെവിടെയൊ ഉയരുന്ന അജ്ഞാതമായ നിലവിളികള്‍ക്ക് കാതോര്‍ക്കുകയാണ് നാം. ദുഷ്കരവും മൃഗസമാനവുമായ കഠിനജീവിതത്തില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാനാകാതെ മരുഭൂമികളില്‍ നിന്ന് മരുഭൂമികളിലേക്ക് ഒളിച്ചോടുന്ന അടിമകളുടെ കഥ. മൂന്നാം ലോകങ്ങളിലെ അടിമകളായപ്രജകളെ ഓര്‍ത്ത് അവരുടെ ഭരണകൂടങ്ങള്‍ക്ക് തെല്ലും വേവലതിയില്ല. ആയിരത്തൊന്ന് രാവുകളുടെ കഥ പറഞ്ഞ മരുഭൂമിയില്‍ തന്നെയാണ് സഹനജീവിതത്തിന്റെ അതി തീഷ്ണമായ പുതിയ കഥകളും ഊര്‍ന്നു വീഴുന്നത്.Write a review on this book!. Write Your Review about അറേബ്യയിലെ അടിമ Other InformationThis book has been viewed by users 1839 times