Book Name in English : Arampramanam
അവള്‍ അവന്റെ മടിയില്‍ തലവെച്ചു കൊണ്ടു മലര്‍ന്നു കിടന്നു അവര്‍ണ്ണീയമായ ആത്മസംതൃപ്തി യുടെ ഒരു പുഞ്ചിരി അവളുടെ ശോണിതങ്ങളായ തുടുത്ത കപോലങ്ങളില്‍ വ്യാപിച്ചു. ആ കരിംകൂവളക്കണ്ണുകള്‍ മാദക സ്വപ്നങ്ങളുടെ ആറാട്ടുത്സവമായിരുന്നു. കുടില ശ്യാമളങ്ങളായ കുന്തളങ്ങള്‍ അഴിഞ്ഞുലഞ്ഞു കിടന്നു.Write a review on this book!. Write Your Review about ആറാം പ്രമാണം Other InformationThis book has been viewed by users 1786 times