Book Name in English : Ardhanagnanaya Fakir - Kalavum Jeevithavumm
മഹാത്മാഗാന്ധിയുടെ ഇതിഹാസസമാനമായ ജീവിതയാത്രയിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ കോർത്തിണക്കി രചിച്ചിരിക്കുന്ന പുസ്തകം. രാഷ്ട്രീയസംഭവങ്ങൾ, ഗാന്ധിയൻ ദർശനം തുടങ്ങിയ ഗൗരവമുള്ളതും അന്യത്ര ലഭ്യവുമായ വിഷയങ്ങൾ പരാമർശിച്ചിരിക്കുന്നു. കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കും ഹൃദ്യമാകുന്ന വിധം മഹാത്മാഗാന്ധി എന്ന അവിശ്വസനീയ അത്ഭുതത്തെ ഈ കൃതിയിൽ അവതരിപ്പിക്കുന്നു.Write a review on this book!. Write Your Review about അര്‍ദ്ധനഗ്നനായ ഫക്കീര്‍ - കാലവും ജീവിതവും Other InformationThis book has been viewed by users 513 times