Book Name in English : Ardhanareeswaran
ആണും പെണ്ണും ചേര്‍ന്നതാണ് ദൈവമെന്ന സങ്കല്പവും കുട്ടികളില്ലാത്ത സ്ത്രീകള്‍ തിരിച്ചെങ്കേട് ഉത്സവത്തിന്റെ പതിന്നാലാം നാള്‍ ദൈവം തിരിച്ചു മല കയറുന്ന ദിവസം രാത്രി ഉത്സവത്തില്‍ പങ്കെടുത്താല്‍ സന്താന സൗഭാഗ്യം ലഭിക്കുമെന്ന വിശ്വാസവും ഇഴ ചേര്‍ത്തെടുത്ത നോവല്‍. Write a review on this book!. Write Your Review about അര്‍ദ്ധനാരീശ്വരന്‍ Other InformationThis book has been viewed by users 4269 times