Book Name in English : Ariyunna Gandhi Ariyatha Gandhi
മഹാത്മജിയുടെ ജീവിതത്തിലെ സൂര്യതേജസ്സ് സൂക്ഷ്മമായി കണ്ടെത്തുകയും അത് മനുഷ്യസമൂഹത്തിന് നേര്‍വഴി തെളിക്കാന്‍ എങ്ങനെ പ്രാപ്തമാകുന്നു എന്ന് നീരീക്ഷിക്കുകയും ചെയ്യുന്ന അജിത്ത് വെണ്ണിയൂരിന്റെ ഈ പുസ്തകം തലമുറകള്‍ക്ക് വേണ്ടി എഴുതപ്പെട്ടതാണ്.Write a review on this book!. Write Your Review about അറിയുന്ന ഗാന്ധി അറിയാത്ത ഗാന്ധി Other InformationThis book has been viewed by users 2116 times