Book Name in English : Aryavartham
ആദികുലനാഥനില്‍നിന്ന് പടലങ്ങളായി ഇഴപിരിഞ്ഞ് നാലു ഗോത്രങ്ങളായി പുറപ്പെടുന്ന വംശപ്രയാണത്തിലെ ആദിഗോത്രത്തിന്റെ കഥയാണ് ആര്യാവര്‍ത്തം. കഥയും കഥോപകഥകളുമായി ഉള്‍പ്പിരിഞ്ഞ് നീണ്ടുപോകുന്ന ഇതിവൃത്തഘടനയ്ക്ക് പുരാവൃത്തത്തിന്റെ ചാരുതയുണ്ട്. മാനവജീവിതത്തിന്റെ എല്ലാ ശ്രുതിസാഗരങ്ങളും ഉള്ളടങ്ങുന്നുവെന്നതാണ് ആര്യാവര്‍ത്തത്തെ ശ്രദ്ധേയമാക്കുന്നത്. മാടന്പിന്റെ രചനാചാതുരിയുടെ അപൂര്‍വലാവണ്യം നിറഞ്ഞുനില്‍ക്കുന്ന ഒരു ക്ലാസിക്കല്‍ വിസ്മയംWrite a review on this book!. Write Your Review about ആര്യാവര്‍ത്തം Other InformationThis book has been viewed by users 3561 times