Book Name in English : Asaadhaarana Ganitha Quiz
കുട്ടികളുടെ ഗണിതം
ഗണിതപഠനം സുഗമമാക്കുവാനും ആസ്വാദ്യമാക്കുവാനും ഉപകരിക്കുന്ന കൈപുസ്തകം. കുട്ടികളെ രസിപ്പിക്കുന്ന അനേകം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും. ഗണിതം പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും പ്രയോജനകരമാണീ കൃതി. Write a review on this book!. Write Your Review about അസാധാരണ ഗണിതക്വിസ് Other InformationThis book has been viewed by users 2614 times