Book Name in English : China Rashtram Rashtreeyam Kazhchakal
ചൈനീസ്സ് കമ്യൂണിസ്റ്റ് പാര്ട്ടിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയില് നിന്ന് സി പി ഐ (എം) പ്രതിനിധി സംഘത്തിന്റെ ഭാഗമായി ചൈനയില് എത്തിയ സ.ശൈലജ ഏറെ കൗതുകത്തോടും രാഷ്രീയ കാഴ്ചപ്പാടോടെയുമാണ് ഓരോ അനുഭവങ്ങളെയും വിലയിരുത്തിയിട്ടുള്ളത്. കാഴ്ചകളുടെയും അനുഭവങ്ങളുടെയും അടുക്കിവെച്ച കേവലമായ വിവരണം മാത്രമല്ല ഇതിലുള്ളത്. ചൈനയുടെ സംസ്കാരം, രാഷ്രീയ സ്ഥിതിഗതികള്, വര്ത്തമാനകാല വെല്ലുവിളികള് തുടങ്ങിയവയെല്ലാം പ്രതിപാദിക്കപ്പെടുന്നു.“
പിണറായി വിജയന്reviewed by Anonymous
Date Added: Monday 24 Jun 2024
Nice one
Rating:
[5 of 5 Stars!]
Write Your Review about ചൈന രാഷ്ട്രം രാഷ്ട്രീയം കാഴ്ചകള് Other InformationThis book has been viewed by users 1386 times