Image of Book അശോകന്‍ ചരുവിലിന്റെ കഥകള്‍ വാല്യം 1 2
  • Thumbnail image of Book അശോകന്‍ ചരുവിലിന്റെ കഥകള്‍ വാല്യം 1 2
  • back image of അശോകന്‍ ചരുവിലിന്റെ കഥകള്‍ വാല്യം 1 2
  • inner page image of അശോകന്‍ ചരുവിലിന്റെ കഥകള്‍ വാല്യം 1 2

അശോകന്‍ ചരുവിലിന്റെ കഥകള്‍ വാല്യം 1 2

ISBN : 9789386429537
Language :Malayalam
Edition : 2019
Page(s) : 1000
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 1,100.00
Rs 1,045.00

Book Name in English : Asokan Charuvilinte Kathakal Vol 1 2

ഈ കഥാശേഖരം അഗാധാമായ സാമൂഹിക ബോധവും കലാപരതയും സമന്വയിക്കപ്പെട്ടതാണ് അതുകൊണ്ട് തന്നെ ഞാന്‍ പറയാനുദ്ദേശിക്കുന്ന വസ്തുതകള്‍ ആഴത്തില്‍ വായാനാ സമൂഹത്തില്‍ പതിപ്പിക്കാന്‍ അവയ്ക്ക് കഴിയുന്നുണ്ട്. അപ്പുപ്പന്‍ താടിപോലെ ആകാശത്തില്‍ പാടി നടക്കുന്ന ഒന്നല്ല. അശോകന്റെ ഭാവന. അത് മണ്ണിലാണ് വേരുറച്ച് നില്‍ക്കുന്നത്. അഗാധമായചരിത്ര ബോധവും ലോകാനുരാഗവു പണിയെടുക്കുന്നവരോടുള്ള കൃത്യമായ പക്ഷപാതവും ആ കഥകളിലുണ്ട്.
Write a review on this book!.
Write Your Review about അശോകന്‍ ചരുവിലിന്റെ കഥകള്‍ വാല്യം 1 2
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 259 times