Book Name in English : Ath Njanayirunnu
മലയാളത്തിന്റെ പ്രിയ കഥാകാരിയായ അഷിത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവുമായി നടത്തിയ സംഭാഷണങ്ങള്‍. നിസഹായവും അവഗണിക്കപ്പെട്ടതുമായ ബാല്യകൗമാരങ്ങളും സംഘര്‍ഷ പൂര്‍ണമായ യൗവനവും തന്റെ രചനാ വഴികളെ രൂപപ്പെടുത്തിയതെങ്ങെനെയെന്ന് കഥാകാരി ഇവയില്‍ പറയുന്നു.Write a review on this book!. Write Your Review about അത് ഞാനായിരുന്നു Other InformationThis book has been viewed by users 5584 times