Book Name in English : Athe Pazhaya Vilaasakkaran
’എത്രത്തോളം നിശബ്ദമായാലാണ് എൻ്റെ മൗനത്തോളം നിനക്ക് ശബ്ദമുണ്ടാവുക’ എന്ന് വിബിൻ്റെ കവിത വായനക്കാരുടെ ശ്രദ്ധയെ ആവാഹിക്കുന്നു. വസ്‌തുലോകത്തേക്കാൾ അനുഭുതിലോകത്തെ ആവിഷ്കരിക്കാൻ ശ്രമിക്കുന്ന ഈ കവിതകൾ മലയാളകവിതയിലെ സ്വന്തം മേൽവിലാസം കണ്ടെത്താൻ കൂടിയാണ് ശ്രമിക്കുന്നത്.
ഒ പി സുരേഷ്Write a review on this book!. Write Your Review about അതേ പഴയ വിലാസകാരൻ Other InformationThis book has been viewed by users 345 times