Image of Book അതേ പഴയ വിലാസകാരൻ
  • Thumbnail image of Book അതേ പഴയ വിലാസകാരൻ
  • back image of അതേ പഴയ വിലാസകാരൻ

അതേ പഴയ വിലാസകാരൻ

Publisher :Logos Books
ISBN : 9780000154750
Language :Malayalam
Page(s) : 112
Condition : New
no ratings yet, be the first one to rate this !

Book Name in English : Athe Pazhaya Vilaasakkaran

’എത്രത്തോളം നിശബ്ദമായാലാണ് എൻ്റെ മൗനത്തോളം നിനക്ക് ശബ്ദമുണ്ടാവുക’ എന്ന് വിബിൻ്റെ കവിത വായനക്കാരുടെ ശ്രദ്ധയെ ആവാഹിക്കുന്നു. വസ്‌തുലോകത്തേക്കാൾ അനുഭുതിലോകത്തെ ആവിഷ്കരിക്കാൻ ശ്രമിക്കുന്ന ഈ കവിതകൾ മലയാളകവിതയിലെ സ്വന്തം മേൽവിലാസം കണ്ടെത്താൻ കൂടിയാണ് ശ്രമിക്കുന്നത്.

ഒ പി സുരേഷ്
Write a review on this book!.
Write Your Review about അതേ പഴയ വിലാസകാരൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 144 times

Customers who bought this book also purchased