Book Name in English : Athikayan
പോപ്പുലര്‍ സ്ഥാപകന്‍ കെ.പി.പോളിന്റെ ജീവചരിത്രം
ഇത്രയും വശ്യമായ ശൈലി സമകാലികസാഹിത്യത്തില്‍ ചുരുക്കമായേ ഞാന്‍ കണ്ടിട്ടുള്ളു. ഗ്രന്ഥത്തിന്റെ സമഗ്രമായ രുപശില്പമാകട്ടെ, അത്യന്തം ദൃഢവുമാണ്. അതിനാല്‍ ഒരു സര്‍ഗാത്മകൃതിയുടെ പദവിയിലാണ് ഈ ജീവചരിത്രഗ്രന്ഥം പരിലസിക്കുന്നതെന്നു പറയാന്‍ എനിക്ക് മടിയില്ല.
എം.കെ.സാനു
150 രൂപ മൂലധനത്തില്‍ നിന്ന് 3000 കോടി ടേണോവറിലേക്ക് വളര്‍ന്നുവലുതായ പോപ്പുലര്‍ എന്ന മഹാപ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു കെ.പി പോളിന്റെ പ്രേചോദനാത്മകമായ ജീവിതകഥ. Write a review on this book!. Write Your Review about അതികായന്‍ Other InformationThis book has been viewed by users 1704 times