Image of Book ആത്മബന്ധം സ്വയവും - മറ്റുള്ളവരിലുമുള്ള വിശ്വാസം
  • Thumbnail image of Book ആത്മബന്ധം സ്വയവും - മറ്റുള്ളവരിലുമുള്ള വിശ്വാസം
  • back image of ആത്മബന്ധം സ്വയവും - മറ്റുള്ളവരിലുമുള്ള വിശ്വാസം

ആത്മബന്ധം സ്വയവും - മറ്റുള്ളവരിലുമുള്ള വിശ്വാസം

ISBN : 9780000159649
Language :Malayalam
Edition : 2024
Page(s) : 250
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 260.00
Rs 247.00

Book Name in English : Athmabadham Swayavum - Mattullavarilulla Viswasham

“ഈ ഭൂമിയിലെ ഓരോ ഷോട്ടും ഒരർത്ഥത്തിൽ ഓരോ സെൽഫിയാണ്. മനുഷ്യർക്കു ചുറ്റും ഒരജ്ഞാതനായ ദൈവമിങ്ങനെ സെൽഫിയെടുത്തുകൊണ്ടേയിരിക്കുക യാണല്ലോ. ജീവിതമല്ലേ... ഇനിയും പൂർണ്ണനായി നിർവ ചിക്കാൻ പറ്റാത്ത ഒരു സമാന്തര സാങ്കൽപിക ജീവിത ത്തെയാണ് ഞാൻ തിരയുന്നത്.“ -സജിനി എസ്ഈ പുസ്‌തകത്തിൽ കൽത്തുറുങ്കിനുള്ളിലെ ജീവിതാനു ഭവം ഉണ്ട്. അതിജീവനത്തിൻ്റെ നിശ്വാസമുണ്ട്. പ്രണയ ത്തിൻ്റെ ചൂടുണ്ട്. പൊരുതലിന്റെ ആത്മവിശ്വാസമുണ്ട്. ബാല്യകാലസ്‌മരണകളുണ്ട്.കഥാകൃത്തായ സജിനി എസിൻ്റെ വളരെ വ്യത്യസ്തവും തീക്ഷ‌ണവുമായ അനുഭവക്കുറിപ്പുകൾ.
Write a review on this book!.
Write Your Review about ആത്മബന്ധം സ്വയവും - മറ്റുള്ളവരിലുമുള്ള വിശ്വാസം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 41 times