Book Name in English : Athmakatha Subash Chandra Bose
നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ അപൂര്‍ണമായ ആത്മകഥ.
ജനനവും കുട്ടിക്കാലവും കേംബ്രിഡ്ജിലെ ദിനങ്ങളും കടന്നുവരുന്നു. ഒപ്പം ബര്‍മയിലെ ജയില്‍ദിനങ്ങളും. ഇതിഹാസതുല്യമായ ജീവിതത്തെ രൂപപ്പെടുത്തിയ കാലത്തിന്റെ ഓര്‍മപ്പെടുത്തലുകളായി മാറുന്ന പുസ്തകം.Write a review on this book!. Write Your Review about ആത്മകഥ സുഭാഷ്ചന്ദ്ര ബോസ് Other InformationThis book has been viewed by users 3210 times