Book Name in English : Augusto Cury
എസ്.കെ എന്നറിയപ്പെടുന്ന സായിറാം കൈലാഷിൻ്റെ ബുദ്ധികൂർമ്മത കൊണ്ടുമാത്രം ചുരുളഴിക്കപ്പെടുന്നതും ആവോളം നിഗുഢത നിറഞ്ഞതുമായ ലക്ഷണമൊത്തൊരു കുറ്റാന്വേഷണ നോവലാണിത് വരികളിൽ ആദിമധ്യാന്തം ഒളിപ്പിച്ചുവച്ചിട്ടുള്ള ആകാംക്ഷയുടെ വരികൾ വായനക്കാരുടെ തലച്ചോറിലേക്ക് ആവേഗങ്ങളായി പടർന്നിറങ്ങുകയും താളുകൾ മാറിമറിയുന്നതറിയാതെ അവരെ ചിന്തിപ്പിച്ചു കുട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒന്ന്.ഒടുവിൽ..അവസാനതാളും മറിച്ചു കഴിയുമ്പോൾ, അതുവരെ ചിന്തിച്ചു കൂട്ടിയതെല്ലാം തെറ്റായിരുന്നുവെന്ന് യുക്തിയുടെ പിൻബലത്തിൽ തിരിച്ചറിയപ്പെടുമ്പോൾ ശരീരത്തിലെ മൊത്തം രക്തത്തിലൂടെയും അരിച്ചു കയറിപ്പോകുന്ന വല്ലാത്തൊരുതരം ഞെട്ടലുണ്ട്.. അതാസ്വദിക്കാൻ താല്‌പര്യമുള്ളൊരു വായനക്കാരനാണ് നിങ്ങളെങ്കിൽ ധൈര്യമായി ഈ പുസ്‌തകം വാങ്ങി വായിക്കാംreviewed by Anonymous
Date Added: Wednesday 15 Oct 2025
It is an amazing suspense thriller, filled with unexpected twists and turns.We can visualize it while reading this novel. The author has tried to maintain the curiosity till the end.I Read More...
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Wednesday 15 Oct 2025
My favourite writer. Interesting story.
Rating:
[5 of 5 Stars!]
Write Your Review about ഒഗുസ്തോ ക്യൂറി Other InformationThis book has been viewed by users 433 times