Book Name in English : Aval Ennodu Paranjathu
അമ്മയും മകളും തമ്മിലുള്ള സ്വകാര്യാനുഭൂതിയുടെ കഥാപതിപ്പാണ് ഈ പുസ്‌തകം. നനുത്ത വിഷയങ്ങൾ, ഹൃദയഹാരിയായ സംഭവനുറുങ്ങുകൾ... മനസ്സിലെക്ക് പതിഞ്ഞിറങ്ങുന്ന വാചകശകലങ്ങൾ... ഒരുനിമിഷത്തിൻ്റെ ആയുസ്സേയുള്ളു എന്ന് തോന്നാവുന്ന കഥകൾ. എന്നാൽ ഒരായുസ്സുമുഴുവൻ ഒർമ്മിക്കുവാൻ കെല്‌പുള്ള ഉൾക്കരുത്ത് ഈ കഥകൾക്കുണ്ട്. മാതൃപുത്രീ ബന്ധത്തിന്റെ അവാച്യമായ അനുഭുതിപകരുന്ന ചെറുപുസ്‌തകം. കഥാശില്‌പത്തിൽ വാർന്നുവീഴുന്ന കാവ്യബിന്ദുക്കളാണിവWrite a review on this book!. Write Your Review about അവൾ എന്നോട് പറഞ്ഞത് Other InformationThis book has been viewed by users 2 times