Book Name in English : Avan Pathakayillatha Rajyam
“കവിത അതൊരു പ്രതീക്ഷാസ്ഥാനമെന്നതിനെക്കാള്‍ തിരിച്ചരിവിന്‍റെ സ്ഥാനമാണ്. നീതിയെ സംബന്ധിച്ച ഉത്കണ്ഠകളാണ് അതില്‍ അടിസ്ഥാനപരമായി ഉള്ളത്. മഴവില്ല്, തെരുവില്‍ പറഞ്ഞ കവിത, വെയില്‍പതിച്ച റൊട്ടി, തിങ്കള്‍ക്കാട്, ഇരുന്പുപണിക്കാരന്‍, മനുഷ്യന്‍റെ ചിഹ്നങ്ങള്‍, അവന്‍ പതാകയില്ലാത്തരാജ്യം തുടങ്ങിയ 42 കവിതകള്‍. “Write a review on this book!. Write Your Review about അവന്‍ പതാകയില്ലാത്ത രാജ്യം Other InformationThis book has been viewed by users 696 times