Book Name in English : Aviramam
ഭൂതകാലത്തിൻ്റെ മുള്ളുകളിൽ തട്ടി ചോര പൊടിഞ്ഞ് ആ മുറിവ് വൃണമായി മാറിയവരെ... നമ്മൾ തുല്യർ.നിൻ്റെ ഭൂതകാലത്തെ ഞാൻ ഒറ്റുകൊടുക്കും
നിൻ്റെ വർത്തമാനത്തെ ഞാൻ നിശ്ചലമാക്കും.
നിൻ്റെ ഭാവിയിൽ ഞാൻ പേമാരിയാകും. നീയും കേവല മനുഷ്യജന്മം, ഇതാണ് ഈ ലോകത്തിൻ്റെ നീതി ശാസ്ത്രം.Write a review on this book!. Write Your Review about അവിരാമം Other InformationThis book has been viewed by users 742 times