Book Name in English : Ayirathonnu Arabian Ravukal
അറബിഭാഷയിലെഴുതപ്പെട്ട കാല്പനികവും വശ്യവും മനോഹരവുമായ അറേബ്യന്‍ രാവുകള്‍ ലോകപ്രശസ്തക്ലാസ്സിക്കാണ്.ഇസ്ലാമിക സുവര്‍ണ്ണ കാലത്തിന്റെ സംഭാവനയാണ് ഈ കഥകളുടെ മഹാസാഗരം. സാഹസികനായ റിച്ചാര്‍ഡ്‌ബര്‍ട്ടന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഈ ഗ്രന്ഥത്തിന് ആസ്പദമാക്കിയിട്ടുള്ളത്. മൂലഗ്രന്ഥത്തോട് നൂറുശതമാനവും നീതി പുലര്തിയിട്ടുള്ള ബര്‍ട്ടന്‍ പരിഭാഷ മലയാളത്തില്‍ ആദ്യമായിട്ടാണ് പ്രസിദ്ധീകരിക്കുന്നത്Write a review on this book!. Write Your Review about ആയിരത്തൊന്നു അറേബ്യന്‍ രാവുകള്‍ Other InformationThis book has been viewed by users 6060 times