Image of Book Ayurved oushada sasyangalum Sasyangalum Pradhamika Arogya Paripalanavum
  • Thumbnail image of Book Ayurved oushada sasyangalum Sasyangalum Pradhamika Arogya Paripalanavum

Ayurved oushada sasyangalum Sasyangalum Pradhamika Arogya Paripalanavum

Publisher : Poorna Publications
Language : Malayalam
Page(s) : 150
Condition : New
4 out of 5 rating, based on 5 review(s)

₹125.00
₹119.00

Book Name in Malayalam : ആയുര്‍വേദ ഔഷധസസ്യങ്ങളും പ്രാഥമിക ആരോഗ്യപരിപാലനവും

പ്രകൃതിയുടെ വരദാനമാണ് ചെടികളും മരങ്ങളും പൂക്കളും പുല്ലുകളുമെല്ലാം. ഭൂമിയില്‍കാണുന്ന എല്ലാ ചെടികളും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമെല്ലാം അവശ്യം ആവശ്യമായവയാണ്. നിസ്സാരമെന്നു തോന്നുന്ന പുല്ലുകള്‍പോലും സിദ്ധൗഷധങ്ങളാണ്. പ്രകൃതിദത്തമായ ഒട്ടുമിക്ക കായ്കനികളും ചെടികളും വേരുകളുമെല്ലാം മനുഷ്യന്റെ രോഗശമനത്തിനും, രോഗപ്രതിരോധശേഷി കൂട്ടുവാനുമുള്ളതാണ്. പക്ഷേ, ഓരോ ചെടിയുടെയും കായയുടെയും ഇലയുടെയും മറ്റും ലക്ഷണങ്ങളും അതിന്റെ ഉപയോഗക്രമങ്ങളും സാധാരണക്കാര്‍ക്കറിയാന്‍സാധ്യതയില്ല. നിരവധി ഔഷധസസ്യങ്ങളെയും അവയുടെ ഉപയോഗക്രമങ്ങളെയും കുറിച്ച് ഡോ. എസ്. എന്‍. വേണുഗോപാലന്‍നായര്‍ വളരെ ലളിതമായ രീതിയില്‍രചിച്ച ഈ പുസ്തകം ഏവര്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ്. ആയുര്‍വേദ ഔഷധസസ്യങ്ങളെക്കുറിച്ചുള്ള അജ്ഞത അകറ്റി, അറിവിന്റെ വെളിച്ചം തെളിയിക്കുകയാണ് ഡോ. എസ്. എന്‍. വേണുഗോപാലന്‍നായര്‍ഈ പുസ്തകത്തിലൂടെ
Write a review on this book!.
Write Your Review about Ayurved oushada sasyangalum Sasyangalum Pradhamika Arogya Paripalanavum
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2030 times

Customers who bought this book also purchased
Cover Image of Book Visha Chikilsa
₹60.00
Cover Image of Book Keralathile Oushadha Sasyangal
₹160.00  ₹152.00
Cover Image of Book Vishachikilsa
₹145.00  ₹138.00
Cover Image of Book Ayurvedam
₹70.00