Book Name in English : Azheekkodan Raghavan Jeevithavum Rastreeyavum
തൊഴിലാളിവര്‍ഗ്ഗത്തിന്റെ ധീരപുത്രനയിരുന്നു അഴീക്കോടന്‍ രാഘവന്‍. അവകാശ സമരങ്ങളുടെ തീച്ചുളയില്‍ ഉരുകിയുറച്ച കമ്യൂണിസ്റ്റ് ലാളിത്യവും സമരവീര്യവുമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തി മുദ്രകള്‍. പോരാട്ടങ്ങളിലൂടെ അദ്ദേഹം അറിവു നേടി സംഘടനാതത്ത്വങ്ങള്‍ പഠിച്ചു. പതുക്കെ, അദ്ദേഹം കേരള രാഷ്ട്രീയത്തിന്റെ ഉന്നത ശ്രേണിയിലെത്തി. പുതിയ തലമുറയ്ക്ക് മൂര്‍ത്തമായ ഒരു കമ്യൂണിസ്റ്റ് പാഠപുസ്തകമാണ് അഴിക്കോടന്‍ രാഘവന്‍.Write a review on this book!. Write Your Review about അഴിക്കോടന്‍ രാഘവന്‍ ജീവിതവും രാഷ്ട്രീയവും Other InformationThis book has been viewed by users 3104 times