Book Name in English : Bagath Singh - Rachanakal.Patanangal
ഭഗത്സിംഗ് യഥാർത്ഥത്തിൽ ആരായിരുന്നു? ആക്രമണോത്സുക സമരങ്ങളിൽ വിശ്വസിച്ചിരുന്ന ഒരു വിപ്ലവകാരി എന്ന ഒറ്റ ഉത്തരമാണ് നമ്മുടെ നാവിലെത്തുക. എന്നാൽ, തികഞ്ഞ ഒരു പ്രത്യയശാസ്ത്രവിശാരദനും ദീർഘദ്യഷ്ടിയോടെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയിരുന്ന ഒരു സോഷ്യലിസ്റ്റുമായിരുന്നു അദ്ദേഹം. കൊണ്ടാടപ്പെടുന്ന ഭഗത്സിംഗിൽ നിന്നും തികച്ചും വ്യത്യസ്‌തനായ ഒരു രാഷ്ട്രീയ പോരാളിയെ ഈ പുസ്‌തകത്തിൽ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും.Write a review on this book!. Write Your Review about ഭഗത് സിംഗ് - രചനകൾ.പഠനങ്ങൾ Other InformationThis book has been viewed by users 194 times