Image of Book ബഹിരാകാശം എന്റെ സഞ്ചാരപഥം
  • Thumbnail image of Book ബഹിരാകാശം എന്റെ സഞ്ചാരപഥം
  • back image of ബഹിരാകാശം എന്റെ സഞ്ചാരപഥം

ബഹിരാകാശം എന്റെ സഞ്ചാരപഥം

Publisher :Saikatham Books
ISBN : 9788197244865
Language :Malayalam
Edition : 2024
Page(s) : 160
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Bahirakasam Ente Sancharapadadham

അദ്ദേഹം പറഞ്ഞതുപോലെ എൻ്റെ ഉറക്കം കെടുത്തിയ ഒരു സ്വപ്‌നമുണ്ട്. അതിനെക്കുറിച്ച് ഈ പുസ്‌തകത്തിലൂടെ നിങ്ങളുമായി സംവദിക്കാൻ ഞാനാഗ്രഹിക്കുന്നു. ഒരു ബഹിരാകാശയാത്രികയാവുക എന്ന ലക്ഷ്യത്തിനായി നിരന്തര പരിശ്രമം നടത്തുന്ന എൻ്റെ ജീവിതാനുഭവങ്ങളാണ് ഈ പുസ്‌തകത്തിലൂടെ ഞാൻ നിങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നത്.

ഇത്തരമൊരു ലക്ഷ്യം നേടാൻ തക്ക സാമ്പത്തിക സൗകര്യങ്ങളില്ലാത്ത വ്യക്തിയാണു ഞാൻ. എന്നെപ്പോലെ, ഉൾനാടൻ ഗ്രാമങ്ങളിൽ ജനിച്ച് സാമ്പത്തിക പരാധീനതകൾ നിറഞ്ഞ കുടുംബത്തിന്റെ ദുരിതങ്ങളനുഭവിച്ചു ജീവിക്കുന്ന വിദ്യാർത്ഥികൾക്കുപോലും, ബഹിരാകാശമെന്ന സ്വപ്‌നം അപ്രാപ്യമല്ലെന്ന ആത്മവിശ്വാസവും ധൈര്യവും നൽകാൻ ഈ പുസ്‌തകത്തിനു കഴിയും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
ഉദയ കീർത്തിക -
Write a review on this book!.
Write Your Review about ബഹിരാകാശം എന്റെ സഞ്ചാരപഥം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 128 times