Image of Book ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും
  • Thumbnail image of Book ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും
  • back image of ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും

ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും

Publisher :Insight Publica
ISBN : 9780000158796
Language :Malayalam
Edition : 2024
Page(s) : 250
Condition : New
no ratings yet, be the first one to rate this !

Book Name in English : Bahusvarathayum Matharashtravaadangalum

മതജീവിതം എന്നത് ഇപ്പോൾ നമ്മുടെ രാഷ്ട്രീയ ജീവിതത്തിന്റെ ചുരുക്കപ്പേരായിത്തീർന്നിട്ടുണ്ട്. പതിറ്റാണ്ടുകളായി ഇന്ത്യൻ മതേതര രാഷ്ട്രീയ ജീവിതത്തിൽ അസൃശ്യമായിരുന്ന ഹിന്ദുത്വരാഷ്ടീയം ഇന്ന് ബലപ്രയോഗത്തിലൂടെയും രാഷ്ട്രീയ അധികാരത്തിലൂടെ ആർജിച്ച പൊതുസമ്മതിയിലൂടെയും നമ്മുടെ സാമാന്യമായ രാഷ്ട്രീയജീവിതത്തിൽ സർവതലസ്പർശിയായ സാന്നിധ്യമായിത്തീർന്നുകഴിഞ്ഞു. ഇന്ത്യ നിടതുപക്ഷം നിർവഹിച്ചു പോരുന്ന വിട്ടുവീഴ്ച്ചയില്ലാത്ത പ്രതിരോധ പ്രവർത്തനങ്ങളാണ് ആഗോളവൽക്കരണത്തെയെന്ന പോലെ ഫാസിസത്തെയും രാഷ്ട്രീയമായി തിരിച്ചറിയാൻ ഇപ്പോഴും നമ്മെ പര്യാപ്തമാക്കുന്നത്. അതിൻ്റെ ഏറ്റവും പുതിയ സാഹിത്യ സാന്നിധ്യമാണ് സഖാവ് പുത്തലത്ത് ദിനേശന്റെ ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും എന്ന ഈ പുതിയ പുസ്തകം.

അവതാരിക: എം.വി. ഗോവിന്ദൻ മാസ്റ്റർ
Write a review on this book!.
Write Your Review about ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times