Book Name in English : Balabodhasamgraham
കുട്ടികളെ ബാലകരെന്നു വിളിക്കാം, ചില മുതിര്‍ന്നവരേയും ബാലകരെന്നു വിളിക്കാം, കാരണം വലുതായെങ്കിലും അവര്‍ക്കു ബാലകരുടെ ബുദ്ധിയാണുള്ളത്. ഈ ചെറുതും വലുതുമായ ബാലകരെ സത്യം ബോധിപ്പിച്ച്, അവര്‍ക്കു ജീവിതലക്ഷ്യമുപദേശിച്ച്, ജ്ഞാനവും ശാന്തിയും ആനന്ദവും മുക്തിയും നല്കാനായി ഭഗവാന്‍ ശങ്കരാചാര്യര്‍ രചിച്ച ഗ്രന്ഥമാണ് ’ബാലബോധസംഗ്രഹം’. Write a review on this book!. Write Your Review about ബാലബോധസംഗ്രഹം Other InformationThis book has been viewed by users 487 times