Image of Book ബാങ്കോക്കില്‍ ഒരു പുനര്‍ജന്മം
  • Thumbnail image of Book ബാങ്കോക്കില്‍ ഒരു പുനര്‍ജന്മം

ബാങ്കോക്കില്‍ ഒരു പുനര്‍ജന്മം

Publisher :Saikatham Books
ISBN : 9789382757177
Language :Malayalam
Page(s) : 144
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 110.00

Book Name in English : Bangkokil Oru Punarjanmam

മനസ്സിന്റെ അറകളില്‍ തിരശ്ശീലകള്‍ വീണു. ചിലത് തുറന്നു. അവ്യക്തവും അസ്പഷ്ടവുമായ ചിന്തകള്‍ മാത്രം. മറ്റൊരു വ്യക്തിത്വമായി രൂ‍പാന്തരപ്പെട്ട അവളുടെ കാമുകന്‍ തന്നെ വിട്ട് പറന്നപ്പോള്‍ , ഏകയായി കുഞ്ഞിനെയും ഉദരത്തില്‍ പേറി അവള്‍ അലഞ്ഞു. യുഗ യുഗാന്തരങ്ങള്‍ കഴിഞ്ഞാലും പൊട്ടിച്ചെറിയാനാവാത്ത സുദൃഢ ചങ്ങല കൊണ്ടവര്‍ ബന്ധിതരായിരുന്നു. അസാധാരണമായ ഈ പ്രേമബന്ധത്തിന് ഭൂഗോളങ്ങളെപ്പോലും പിടിച്ചുലക്കാനുള്ള ശക്തിയുണ്ട്. ലക്ഷങ്ങളില്‍ ഒരാള്‍ക്കുമാത്രം വരുന്ന ഡ്യുവല്‍ പേഴ്സണാലിറ്റി സിന്‍ഡ്രോം എന്ന രോഗത്തില്‍ നിന്ന് വിമുക്തിയിലേക്കുള്ള മടങ്ങിവരവിന്റെ ഹൃദയ സ്പര്‍ശിയായ കഥ.
വ്യത്യസ്തമായ പ്രമേയത്തിലൂടെ മലയാളനോവലിനെ പുത്തന്‍ പന്ഥാവിലേക്ക് നയിക്കുന്ന, മാനസികാപഗ്രഥനത്തിന്റെ ഉപജ്ഞാനങ്ങള്‍ ചേര്‍ത്തൊരുക്കിയ നോവല്‍
Write a review on this book!.
Write Your Review about ബാങ്കോക്കില്‍ ഒരു പുനര്‍ജന്മം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 476 times

Customers who bought this book also purchased