Book Name in English : Bar Code
സമകാകില മലയാളചെറുകഥയുടെ പുതിയ ഭാവുകത്വത്തെ അടയാളപ്പെടുത്തുന്ന കഥകള്‍.പാരമ്പര്യശീലങ്ങളില്‍നിന്ന് വ്യത്യസ്തമായി മലയാളിയുടെ ജീവിതത്തെ ഈപുസ്തകം തുറന്നു വയ്ക്കുന്നു.കേന്ദ്ര സാഹിത്യ അക്കാഡമിയുടെ 'യുവപുരസ്കാര്‍' ബഹുമതി ലഭിച്ച എഴുത്തുകാരന്റെ ഏറ്റവും പുതിയ കഥകള്‍.
Write a review on this book!. Write Your Review about ബാര്‍ കോഡ് Other InformationThis book has been viewed by users 3287 times