Book Name in Malayalam : ബാറ്റില്‍ഫീല്‍ഡ്
ജീപ്പ് നിര്‍ത്തി അയാള്‍ ചാടിയിറങ്ങി. കൊടുംകാറ്റുപോലെ അകത്തേക്കോടി. ആകെ അലങ്കോലമായി കിടക്കുകയായിരുന്നു വീട്. ചുവരില്‍ അച്ഛന്റെ ചിത്രം കണ്ടില്ല. ഗോപീകൃഷ്ണന്‍ ബെഡ്റൂമിലെത്തി. അവിടെയും മറിഞ്ഞു കിടക്കുന്ന കസേരകള്‍. ഒടുഞ്ഞി തൂങ്ങിയ ടെബിള്‍ ലാമ്പ്. കഷണങ്ങളായി ചിതറി ക്കിടക്കുന്ന ഫോണ്‍. Write a review on this book!. Write Your Review about Battle Field Other Information This book has been viewed by users 1986 times