Image of Book ബീര്‍ബല്‍കഥകളിലെ മാനേജ്മെന്റ് തത്ത്വങ്ങള്‍
  • Thumbnail image of Book ബീര്‍ബല്‍കഥകളിലെ മാനേജ്മെന്റ് തത്ത്വങ്ങള്‍
  • back image of ബീര്‍ബല്‍കഥകളിലെ മാനേജ്മെന്റ് തത്ത്വങ്ങള്‍

ബീര്‍ബല്‍കഥകളിലെ മാനേജ്മെന്റ് തത്ത്വങ്ങള്‍

ISBN : 9789381731826
Language :Malayalam
Page(s) : 150
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 180.00

Book Name in English : Beerbal Kathakalile Management Thathvangal

അൿബര്‍ ചക്രവര്‍ത്തിയുടെ സദസിലെ പ്രഗല്‍ഭനായ മന്ത്രി . ചിരിക്കും ചിന്തയ്ക്കും വകനല്‍കുന്ന ആശയ ഗാംഭീര്യത്തിന് ഉടമ . വിജയനഗരത്തിലെ അപ്പാജീയെ പ്പോലെയോ , തെന്നാലിരാമനെപ്പോലെയോ രസിപ്പിക്കുന്നതിനോടൊപ്പം ഭരണവൈദഗ്ദ്യം പ്രസ്ഫുരിപ്പിക്കുന്ന ബുദ്ധിവൈഭവം . വിദ്ധ്യാര്‍ത്ഥികള്‍ക്കും മാനേജ്മെന്റ് വിദഗ്ദര്‍ക്കും ഒരുപോലെ പ്രയോജനപ്രദവും രസകരവുമായ ചിന്താശകലങ്ങള്‍ . ഈ പുസ്തകത്തില്‍ കോര്‍ത്തിണക്കുന്നു.
Write a review on this book!.
Write Your Review about ബീര്‍ബല്‍കഥകളിലെ മാനേജ്മെന്റ് തത്ത്വങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2693 times

Customers who bought this book also purchased