Book Name in English : Bengaluru Charithravum Ormakalum
ബെന്തകാളൂര്‍, ബാംഗ്ലൂര്‍, ബെംഗളൂരു എന്നിങ്ങനെ
തലമുറകള്‍ പല പേരിട്ടു വിളിച്ച മഹാനഗരത്തിന്റെ ചരിത്രം,
പ്രവാസിയായ ഒരു മലയാളിയുടെ ഓര്‍മ്മകളിലൂടെ തെളിയുന്നു.
ഏകദേശം അഞ്ചു നൂറ്റാണ്ടോളം നീളുന്ന ചരിത്രം സൂക്ഷിക്കുന്ന
ഒരു നഗരത്തിന്റെ ഭൂത-വര്‍ത്തമാന കാലങ്ങളിലൂടെയുള്ള സഞ്ചാരം.
ബെംഗളൂരു നഗരത്തിന്റെയും ഒരു കാലത്തിന്റെയും
ഗൃഹാതുരമായ ജീവചരിത്രംWrite a review on this book!. Write Your Review about ബെംഗളൂരു ചരിത്രവും ഓർമകളും Other InformationThis book has been viewed by users 123 times