Image of Book ഭാരതീയ നാടോടികഥാപരമ്പര കേരളം
  • Thumbnail image of Book ഭാരതീയ നാടോടികഥാപരമ്പര കേരളം
  • back image of ഭാരതീയ നാടോടികഥാപരമ്പര കേരളം

ഭാരതീയ നാടോടികഥാപരമ്പര കേരളം

ISBN : 9788888013619
Language :Malayalam
Page(s) : 45
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 40.00

Book Name in English : Bhaaratheeya Naadodikatha Parampara Keralam

ഭാരതത്തിന്റെ ധന്യമായ നാടോടികഥാപാരംബര്യത്തിലേക്ക് വിദ്ധ്യാര്‍ത്ഥികളെ കൈപിടിച്ചു നയിക്കുന്ന പുസ്തക പരമ്പര.വേഷത്തിലും ഭാഷയിലും ആചാരങ്ങളിലും വേറിട്ടു നില്‍ക്കുമ്പോഴും അവക്കടിയിലും തെളിയുന്ന നാനാത്വത്തില്‍ ഏകത്വമാണ്‌ ഭാരതീയ നാടോടികഥാപരമ്പരയിലെ ഈ പുസ്തകങ്ങളുടെ സവിശേഷത. വിദ്യാര്‍ത്ഥികള്‍ക്കനുഗുണമായി. കേരളത്തിന്റെ, ഒറീസ്സയുടെ,ഉത്തര്‍പ്രദേശിന്റെ ബംഗാളിന്റെ,നാഗാലന്റിന്റെ നാടോടിപാരമ്പര്യത്തെ പ്രതിഫലിക്കുന്ന കഥകളാണ്‌ ഈ പുസ്തകത്തിന്റെ ഉള്ളടക്കം
Write a review on this book!.
Write Your Review about ഭാരതീയ നാടോടികഥാപരമ്പര കേരളം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 680 times

Customers who bought this book also purchased