Book Name in English : Bhadram
ജീവിതത്തിന്റെ വ്യതിരിക്തഭാവങ്ങളെ പ്രത്യേക രീതിയില്‍ ചിത്രികരിക്കുന്ന ഈ നോവലിന്റെ കാര്‍ഷിക സംസ്കാരത്തിന്റെയും കറ തിര്‍ന്ന രഷ്ട്രീയ വിശുദ്ധിയുടെയും പാശ്ചത്തല ഭൂമികയുടെ അടിത്തറയുണ്ട്. പെണ്ണും രതിയും പുഷ്പവും മധുരപലഹാരവും കവിതയും ഇവിടെ സമ്മേളിക്കുകയും ചെയ്യുന്നുണ്ട്. ഹരിത സാക്ഷരതയുടെ മനോഹാരിഹ ഈ നോവലില്‍ വസന്തപൂര്‍ണമായി നിറഞ്ഞു നില്‍ക്കുന്നു.Write a review on this book!. Write Your Review about ഭദ്രം Other InformationThis book has been viewed by users 900 times