Image of Book ഭഗിനി നിവേദിത സമര്‍പ്പണവും സാക്ഷാത്കാരവും
  • Thumbnail image of Book ഭഗിനി നിവേദിത സമര്‍പ്പണവും സാക്ഷാത്കാരവും
  • back image of ഭഗിനി നിവേദിത സമര്‍പ്പണവും സാക്ഷാത്കാരവും

ഭഗിനി നിവേദിത സമര്‍പ്പണവും സാക്ഷാത്കാരവും

Publisher :Buddha Books
ISBN : 9780000141491
Language :Malayalam
Edition : 2016
Page(s) : 88
Condition : New
no ratings yet, be the first one to rate this !

Book Name in English : Bhagini Nivedita Samarpanavum Sakshatkaravum

കർമ്മശേഷിയും സ്നേഹവും സഹനവും ധീരതയും നിവേദിതയ്ക്കു ജന്മാർജ്ജിതശക്തികളായിരുന്നു.ത്യാഗബുദ്ധിയും ജ്ഞാനതൃഷ്ണയും ഭക്തിയും ഈശ്വരപ്രസാദം പോലെ അവർക്ക് ലഭിച്ചു.ഒന്നും നേടുവാൻ വേണ്ടിയല്ല,ദുഖിതയായ ഭാരതാംബയ്ക്ക് തൻ്റെതായ എല്ലാം വാരിവാരിക്കൊടുക്കുവാൻ വേണ്ടി അവർ അഹോരാത്രം പ്രയത്നിച്ചു.ആ പുണ്യവതിയുടെ ജീവചരിത്രം സംക്ഷിപ്തമായി സുഗ്രഹമായി ലളിതഭാഷയിൽ സമർപ്പിതഭാവത്തിൽ ഈ ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നു.
-സുഗതകുമാരി
Write a review on this book!.
Write Your Review about ഭഗിനി നിവേദിത സമര്‍പ്പണവും സാക്ഷാത്കാരവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 38 times

Customers who bought this book also purchased