Image of Book ഭാരത പ്രഭാവം
  • Thumbnail image of Book ഭാരത പ്രഭാവം
  • back image of ഭാരത പ്രഭാവം

ഭാരത പ്രഭാവം

ISBN : 9780000124487
Language :Malayalam
Edition : 2020
Page(s) : 274
Condition : New
4 out of 5 rating, based on 19 review(s)
Printed Book

Price of this Book is Rs 250.00

Book Name in English : Bharatha Prabhavam

ഭാരതത്തിന്റെ ഏറ്റവും വലിയ സംഭാവനറയായ മത ദാര്‍ശനിക രംഗങ്ങളില്‍ ലോകത്തിലെ ഇതര രാജ്യങ്ങളിലെ ചിന്താധാരകളേയും ചിന്തകരേയും നാം എങ്ങനെ സ്വാധീനിച്ചു എന്ന അന്വേഷണമാണ് ഈ പുസ്തകം.
reviewed by Anonymous
Date Added: Monday 10 Aug 2020

എല്ലാ ബുക്കുകളും pdf രൂപത്തിൽ ലഭ്യമാക്കിയാൽ പ്രവാസികൾക്കും വാങ്ങാൻ പറ്റും.... നമ്മുടെ ബുക്കുകൾ കൂടുതൽ വിപണി നേടുകയും ചെയ്യും...If so, I would buy one..like that..00971527491910

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Friday 7 Aug 2020

എല്ലാവരും വായിച്ചിരിക്കേണ്ട ഗവേഷണ ഗ്രന്ഥം. സംഘടിത ശ്രമങ്ങൾ ഇല്ലാതെ തന്നെ ഭാരത മഹിമ മറ്റുള്ളവരെ എങ്ങനെ സ്വാധീനിച്ചുവെന്ന അദ്ഭുതം.

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ഭാരത പ്രഭാവം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2196 times

Customers who bought this book also purchased