Book Name in English : Bharathathinte Urukkumanushyan Sardar Vallabhaai Patel
ശിഥിലമായ ഒരു സാമ്രാജ്യത്തിന്റെ ചാരത്തില്‍ നിന്ന് പാട്ടേല്‍ ഒരു പുതിയ ഇന്ത്യയെ സൃഷ്ടിച്ചു. ഇരുമ്പുചട്ടകൂടുള്ള ഒരു ഏകീകൃത ഇന്ത്യയെ അതെ രാജ്യരക്ഷകന്‍ എന്ന നിലയിലും ഇന്ത്യയെ വിജയത്തിന്റെയും മഹത്വത്തിന്റെയും ഉത്തുംഗ ശൃംഗത്തില്‍ എത്തിക്കുന്നതില്‍ അദ്വിതിയ പങ്ക് വഹിച്ച മഹാനാണ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍.Write a review on this book!. Write Your Review about ഭാരതത്തിന്റെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ Other InformationThis book has been viewed by users 679 times