Book Name in English : Bharatheeya Thathwa Chintha Kuttikalke
Releasing April 2018
അനവധി ദർശനങ്ങൾക്ക് ജന്മം നൽകിയ ഭാരതത്തിന്റെ ദാർശനിക ചരിത്രം കുട്ടികൾക്കായി എഴുതിയിരിക്കുന്നു മാടമ്പ്. ഭാരതത്തിലുണ്ടായതും ഇവിടേക്ക് കടന്നുവന്നിട്ടുള്ളതുമായ ഓരോ ചിന്താപദ്ധതിയും സൂക്ഷ്മമായി പരിശോധിക്കപ്പെടുന്നു.Write a review on this book!. Write Your Review about ഭാരതീയ തത്ത്വചിന്ത കുട്ടികള്‍ക്ക് Other InformationThis book has been viewed by users 2465 times