Book Name in English : Bhashabhoosham
കലാലയത്തില്‍ മലയാളഭാഷാദ്ധ്യേതാക്കളെ അലങ്കാര ശാസ്ത്രംഅഭ്യസിപ്പിക്കുന്നതിന് ആധികാരിക ഗ്രന്ഥങ്ങള്‍ ഇല്ലാതിരുന്നതു കൊണ്ട് സംസ്കൃത ഗ്രന്ഥങ്ങള്‍ നോക്കി ആയതിലേയ്ക്ക് ഏ.ആര്‍ രാജരാജ വര്‍മ്മ തയ്യാറാക്കിയ നോട്ടുകള്‍ സമാഹരിച്ച് എഴുപതുകൊല്ലം മുന്‍പ് പ്രസിദ്ധപ്പെടുത്തിയതാണ് മലയാളഭാഷയുടെ അലങ്കാര ഗ്രന്ഥമായി ഇന്നും അംഗീകരിക്കപ്പെടുന്ന ഭാഷാഭൂഷണം. Write a review on this book!. Write Your Review about ഭാഷാഭൂഷണം Other InformationThis book has been viewed by users 3601 times