Book Name in English : Bhashapadanavum Sidhanthangalum
മലയാളഭാഷാപഠനത്തിന്റെ സൈദ്ധാന്തിക വശങ്ങൾ, പാഠ്യപദ്ധതി നിർമ്മാണത്തിൽ അനുവർത്തിക്കേണ്ട വ്യത്യസ്ത സമീപനങ്ങൾ, ഭാഷാപഠനത്തിനും ബോധനത്തിനും പുലർത്തേണ്ട നൂതന വീക്ഷണങ്ങൾ, ഉദ്ഗ്രഥിത സമീപനത്തിന്റെ പ്രസക്തി, ബോധനശാസ്ത്രത്തിന്റെ പ്രായോഗികവശങ്ങൾ എന്നിവ ലളിതമായി അവതരിപ്പിക്കുന്ന ഗ്രന്ഥം. ഭാഷാസ്‌നേഹിയായ ഏതൊരാളും കൈയിൽകരുതേ്യു ഉത്തമ റഫറൻസ് ഗ്രന്ഥം. ആധുനിക വിദ്യാഭ്യാസസിദ്ധാന്തങ്ങൾ, ബോധനമാതൃകകൾ, ചോദ്യമാതൃകകൾ, മൂല്യനിർണ്ണയരീതികളും വ്യത്യസ്ത തന്ത്രങ്ങളുംWrite a review on this book!. Write Your Review about ഭാഷാപഠനവും സിദ്ധാന്തങ്ങളും Other InformationThis book has been viewed by users 9 times